Gramaganam

Find your panchayath

കടുത്തുരുത്തി നിയോജകമണ്ഡലം എംഎൽഎ എക്‌സലൻസി അവാർഡ് ഗ്രാമഗാനത്തിന് ലഭിച്ചു. സെപ്റ്റംബർ 30ന് നടന്ന ചടങ്ങിൽ എംഎൽഎ ശ്രീ. മോൻസ് ജോസഫിൽ നിന്നും സന്തോഷ് പി തങ്കപ്പന്‍, ജയന്‍ ബി എഴുമാന്തുരുത്ത്, ജയകുമാര്‍ കെ പവിത്രന്‍ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.