Gramaganam
Menu
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ വൈക്കം ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് മറവന്തുരുത്ത്. പ്രകൃതിഭംഗിയാൽ അനുഗ്രഹീതമായ ഈ പ്രദേശം പ്രധാന പ്രാദേശിക ടൂറിസം മേഖലയായി വളരുകയാണ്.
Creative Head